കുളിമുറിയിൽ തലയിടിച്ച് വീണ് വ്യാപാരി മരിച്ചു
മടിക്കൈ: കുളിമുറിയില്‍ തലയിടിച്ച് വീണ് വ്യാപാരി മരിച്ചു. പരേതനായ എന്‍ പി.കുഞ്ഞിരാമന്‍- കെ.വി.സരോജിനി ദമ്പതികളുടെ മകന്‍ മടിക്കൈ പൂത്തക്കാലിലെ എന്‍.പി.പവിത്രനാണ് (53) മരിച്ചത്. ഭാര്യ:നിന്‍സി. മക്കള്‍: പ്രത്യുദ് , പാര്‍ത്ഥവ് സഹോദരങ്ങള്‍: എന്‍.പി.വിനോദ് (ഗള്‍ഫ്) ,അഡ്വ.സീമ.
ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞ് വീണ പവിത്രനെ ഉടനെ മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് രാംനഗര്‍ റോഡിലെ ഡയാന ഫൂട്ട്‌വെയര്‍ ഷോപ്പ് ഉടമയാണ്. സി പി എം ആലംമ്പാടി ബ്രാഞ്ച് അം
No comments