Breaking News

ചീമേനിയിലെ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ


സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിന് കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിംഗ് തൃക്കരിപ്പൂരില്‍ ഒഴിവുള്ള B-Tech ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. KEAM, JEE എന്‍ട്രന്‍സ് റാങ്ക് ഉള്ളവര്‍ക്കും, എന്‍ട്രന്‍സ് എഴുതാത്ത വിദ്യാര്‍ഥികള്‍ക്കും, എഴുതിയിട്ടും യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496419397, 7012357275.


No comments