ചാണ്ടി ഉമ്മന്റെ വിജയത്തിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി
വള്ളിക്കടവ് :പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ മിന്നും വിജയo നേടിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ച് വള്ളിക്കടവിൽ കെഎസ്‌യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. കൂട്ടായ്മ അംഗവും കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ, ബളാൽ പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, മാലോത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോമോൻ പിണക്കാട്ട് പറമ്പിൽ, സ്‌കറിയ കാഞ്ഞമല,സുബിത് ചെമ്പകശേരി, ജ്യോതിഷ്,വിനീത് സി കെ, ഷിബിൻ,ഷിജോ തെങ്ങും തോട്ടം,ജെമി,ബിജേഷ്,ടോമി കിഴക്കനാകത്ത്, ഫെലിക്സ് കാപ്പിൽ, പ്രകാശൻ ഓഷിൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments