പാലാവയൽ സ്വദേശികളായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായതായി പരാതി വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം
ചിറ്റാരിക്കാൽ : സ്ക്കൂട്ടിയിൽ പോയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. പാലാവയലിലെ തോമസ് റോയി (16), തയ്യേനിയിലെ ടി.കെ.ആകാശ് (16 ) എന്നിവരെയാണ് കാണാതായത്.
ഫോട്ടോയിൽ കാണുന്ന കുട്ടികളെ 11.09.2023 തീയതി രാവിലെ മുതൽ ചിറ്റാരിക്കൽ തയ്യേനിയിൽ നിന്നുമാണ് കാണാതായിരിക്കുകയാണ്.
KL 59 P 8358 നമ്പർ സ്കൂട്ടിയിൽ ആണ് ഇവർ പോയതെന്ന് സംശയിക്കുന്നു. കുട്ടികളെ കുറിച്ചു വിവരം ലഭിച്ചാൽ താഴെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു.
Station House officer : 9497947274 Chittarikkal Police Station : 04672221054.
No comments