Breaking News

വിത്യസ്ത സംഭവങ്ങളിൽ പരപ്പയിലും ഇരിയയിലുമായി രണ്ട് യുവതികളെ കാണാതായതായി പരാതി


പരപ്പ: പുലയംകുളത്ത് താമസിക്കുന്ന 26കാരിയായ  യുവതിയെ കാണാതായി അമ്മയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു .മറ്റൊരു സംഭവത്തിൽ ജോലിക്ക് പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഇരിയ പുണൂർ സ്വദേശിനിയായ 35 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയേ ശേഷം കാണാതാവുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


No comments