ബേളൂർ ഗവ: യു പി സ്കൂളിൽ വർണ്ണക്കൂടാര ശില്പശാല നടത്തി
ഒടയംചാൽ : സമഗ്ര ശിക്ഷ കാസർഗോഡ് ബേളൂർ ഗവ: യു.പി സ്കൂളിൽ ഒരുക്കുന്ന വർണ്ണക്കൂടാരം മോഡൽ പ്രീ സ്കൂൾ ഇടങ്ങളിലേക്ക് ആവശ്യമായ പഠനോപകരണ നിർമ്മാണ ശില്പ ഗാല സമാപിച്ചു. രണ്ടു ദിവസമായി ഹോസ്ദൂർഗ്ഗ് ബി.ആർ.സി യുടെ നേതൃത്വത്തിൽ സമഗ്ര കാസർഗോഡ് ന്റെ പ്രവർത്തി പരിചയ അധ്യാപകരും സി.ആർ സി കോ-ഓഡിനേറ്റർമാരുമായ അമ്പതോളം അധ്യാപകരാണ് ശില് പ ശാലയിൽ പങ്കെടുത്തത്. ചടങ്ങിൽ പ്രതീഷ് കുമാർ ,പി.( പി.ടി.എ.പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ശില്പശാല സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു
ബിജു വയമ്പ് (വൈസ് പ്രസിഡൻ്റ്)
ലേഖ കെ.(സീനിയർ) 1
സജിനി. കെ.വി.( സ്റ്റാഫ് സെക്രട്ടറി.
ബിന്ദു വിജയൻ
ശ്രീജ.
അംബിക, രജനി കൃഷ്ണൻ പ്രരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )എന്നിവർ ആശംസകൾ അർപ്പിച്ചു. ഹോസ്ദൂർ ഗ്ബി ആർ സി ട്രെയിനർ പി.രാജഗോപാലൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.ഹെഡ് മാസ്റ്റർ ഗോപി മാസ്റ്റർ സ്വാഗതവും പ്രീ സ്കൂൾ അധ്യാപിക ബിന്ദു വിജയൻ നന്ദിയും പ്രകാശിപ്പിച്ചു.
No comments