പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്തു ; സഹോദരനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കൽ : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത ജേഷ്ഠനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കടുമേനി - കമ്പല്ലൂർ പബ്ലിക് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ കാറുമായി വന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ പിടികൂടി ചോദ്യം ചെയ്തപ്പോളാണ് പുറകുസീറ്റിൽ ഇരിക്കുന്ന ജേഷ്ഠനായ പാടിയോട്ടുചാൽ സ്വദേശി സോണി സെബാസ്റ്റ്യയനാണ് കാർ ഓടിക്കാൻ നൽകിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തത്
No comments