വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. മാലോം സ്വദേശി സുധീഷ് മോഹനൻ എന്നയാളാണ് പിടിയിലായത്.പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് കരുവുള്ളടുക്കം എന്ന സ്ഥലത്ത് വെച്ചു യുവാവ് മദ്യവുമായി പിടിയിലാവുകയായിരുന്നു.
No comments