Breaking News

ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി


ചിറ്റാരിക്കാൽ :  ജോലിക്ക് പോയ യുവാവിനെ കാണാതായെന്ന് പരാതി. കമ്പല്ലൂർ പറമ്പുകാട്ടിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ടി.സജിമോൻ (40) നെയാണ് ഈ മാസം 11 മുതൽ കാണാതായത്. രാവിലെ ജോലികാണെന്നും പറഞ്ഞ് വിട്ടിൽ നിന്ന് ഇറങ്ങിയ സജിമോൻ പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭാര്യ എം.ആർ.സുജാത ചിറ്റാരിക്കാൽ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

No comments