Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രി നേതൃത്വത്തിൽ ബാലമിത്രപ്രോഗ്രാം ട്രെയിനിംഗ് നടത്തി


വെള്ളരിക്കുണ്ട് : താലൂക് ആസ്ഥാന ആശുപത്രി പൂടങ്കല്ലിന്റെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ സ്കൂൾ ടീച്ചേഴ്സിനും അംഗൻവാടി വർക്കേഴ്സിനും.ആശാവർക്കേഴ്സിനും ബാലമിത്രപ്രോഗ്രാമിനെക്കുറിച്ചുള്ള ട്രെയിനിങ് നടത്തി.  ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിമല ക്ലാസ്സ്‌ എടുത്തു.  ട്രൈനിങ്ങിൽ എംഎൽഎസ് പിമാരായ ചിത്ര. നിത. സുലജ. ജിസ്മി. ജെ പി എച്ച് എൻ അശ്വതി  എന്നിവർ നേതൃത്വം നൽകി. ജെ എച്ച് ഐ  അജിത് സ്വാഗതവും ജെ പി എച്ച് എൻ ലീന നന്ദിയും പറഞ്ഞു.

No comments