Breaking News

വീട്ടിൽ നിന്നും പോയ 19 കാരിയെ കാണാതായതായി പരാതി ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

 


വെള്ളരിക്കുണ്ട് :വീട്ടിൽ നിന്നും പോയ 19 കാരിയെ കാണാതായതായി പരാതി. ചിറ്റാരിക്കാൽ പാവൽ സ്വദേശിനിയായ 19 കാരിയെയാണ് കാണാതായത്. 21 ന് വൈകുന്നേരം വീട്ടിൽ നിന്നും പോയ ശേഷമാണ് കാണാതായത്. മാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

No comments