Breaking News

നിലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാണിച്ച് അതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ


പട്ടാപ്പകൽ നീലേശ്വരത്ത് വീട്ടിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമം. ഗോപകുമാർ കോറോത്തിൻ്റെ വീട്ടിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് വീട്ടുകാരെ അക്രമിക്കാനെത്തുകയായിരുന്നു. വീട്ടുകാർ വാതിലടച്ചതിനാൽ അക്രമത്തിൽ നിന്നും രക്ഷപെട്ടു. നിലേശ്വരം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

No comments