Breaking News

കാസർഗോഡ് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


കാസർഗോഡ് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സെപ്റ്റംബർ 30 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. പൂർത്തീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ നേതൃനിരയിൽ പ്രവർത്തിക്കാനുള്ള അവസരം ഇൻ്റേൺഷിപ്പ് കാലയളവിൽ ലഭിക്കും. നാല് മാസം നീളുന്ന ഇൻ്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലാ കളക്ടറുടെ അനുമോദനപത്രവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള

 ലിങ്ക്: https://forms.gle/PU5fqCoAHwNYWQni9

No comments