മലയോരത്ത് വീണ്ടും കാട്ടുപന്നി ആക്രമണം ; ഫാമിൽ കാട്ടുപന്നി കൊന്നത് 300 കോഴികളെ
ഭീമനടി : കാട്ടുപന്നികളുടെ അക്രമത്തിൽ 300 കോഴികൾ ചത്തു. വെള്ളി രാത്രിയിൽ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ അമ്പത്താറ് തട്ടിലെ പെരക്കോണിൽ ജോസിന്റെ ഫാമിലെ കോഴികളെയാണ് കൊന്നയത്. സമീപത്തെയും കൃഷിയിടത്തിലെ നൂറുകണക്കിന് കപ്പ, ചേമ്പ് എന്നിവയും നശിപ്പിച്ചു. വിൽപനയ്ക്ക് ഒരുങ്ങിയ കോഴികളാണ് ഒറ്റരാത്രി കൊണ്ട് നഷ്ടമായത്.
No comments