Breaking News

ധനകാര്യ സ്ഥാപനത്തിൽ യുവതിയെ ബലാത്സംഗം ചെയ്തു മാനേജരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട് : സ്വകാര്യ ധനകാ ര്യ സ്ഥാപനത്തിനുള്ളിൽ യുവതി ബലാത്സംഗത്തിനിരയായി. സംഭവ ത്തിൽ സ്ഥാപനത്തിലെ മാനേജരെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റു ചെയ്തു. പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ മുറിയനാവിയിലെ രഞ്ജിത്താണ്(33) ബലാത്സംഗകേ സിൽ അറസ്റ്റിലായത് . വീട്ടമ്മയെ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് സ്ഥാപനത്തിന്റെ ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റു ചെയ്ത രഞ്ജിത്തിനെ ഹൊസ്ദുർഗ് ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

No comments