ബദ്രിയ ജുമ മസ്ജിദിന്റെ നബിദിന റാലിക്ക് ഒടയംചാലില്‍ ഭജനമന്ദിര കമ്മിറ്റി സ്വീകരണം നൽകി
ഒടയംചാല്‍ : ബദ്രിയ ജുമ മസ്ജിദിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിക്ക് ഓലക്കര ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരം കമ്മിറ്റി ഒടയംചാല്‍ ടൗണില്‍ സ്വീകരണവും മധുരവിതരണവും നടത്തി. കൃഷ്ണന്‍ ഗുരുസ്വാമി കല്ലറൽ, സുധീഷ് ചെന്തളം, ദേവരാജ് കോടോത്ത്, രഘു ആലടുക്കം, മനോജ് മൂത്താടി, വിനോദ് പാക്കം, പ്രസാദ് കല്ലറൽ, ദാമോധരൻ കോടോത്ത്, സുരേഷ് ആലടുക്കം, മാധവൻ ചെന്തളം, വിജയൻ കോടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
No comments