സ്ക്കൂൾ കലോൽസവ പ്രാക്ടീസിന് പോയ പെൺകുട്ടിയെ കാണാതായി ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് സ്ക്കൂൾ കലോൽസവ പ്രാക്ടീസിന് പോയ 14 വയസുകാരിയെ കാണാതായി. ചിറ്റാരിക്കാൽ സ്വദേശിനിയായെ പെൺകുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും ട്യൂഷന് പോയ പെൺകുട്ടി പിന്നീട് കലോൽസവ പ്രാക്ടീസിനായി പോയി വൈകീട്ട് 4 മണിയോടെയാണ് കാണാതായത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.
No comments