Breaking News

എം വി ഐ കണ്ണൂർ എൻഫോർസ്മെൻ്റ് ആർ .ഡി.ഒ. കാഞ്ഞങ്ങാട് അത്തിക്കോത്തെ സി.ബാലകൃഷ്ണൻ അന്തരിച്ചു


മാവുങ്കാൽ: എം വി ഐ കണ്ണൂർ എൻഫോർസ്മെൻറ് ആർ ഡി ഒ അത്തിക്കോത്ത് കാനത്തിൽ ശ്രീനിലയത്തിൽ സി.ബാലകൃഷ്ണൻ (54) അന്തരിച്ചു.

മുക്കൂട്ടെ പരേതരായ ചിണ്ടൻ, പാട്ടിയമ്മയുടെയും എന്നവരുടെ മകനാണ്.ഭാര്യ : ഓമന.മക്കൾ :ശ്രീമോൾ (കാനഡ), മീനുമോൾ (മണിപ്പാൽ മെഡിക്കൽ കോളേജ്). 

സഹോദരങ്ങൾ: തമ്പായി,കാർത്യായനി, രോഹിണി, നാരായണി,ശ്യാമള, ഓമന.ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മുക്കൂട് തറവാട് ശ്മശാനത്തിൽ 

No comments