Breaking News

'നടികർ തിലകത്തി'ന്റെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസ്സിന് പരിക്ക്


ടൊവിനോ തോമസ്സിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റുപെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്കു പറ്റിയത്. പരിക്ക് ഗുരുതരമുള്ളതല്ലായെങ്കിലും ഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചതിനുസരിച്ച് ചിത്രീകരണം നിര്‍ത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുതരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു.

No comments