Breaking News

മകൻ അച്ഛനെ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെളളരിക്കുണ്ട്. മകന്റെ അടിയേറ്റ് അച്ഛന് പരിക്കേറ്റു. എളേരിത്തട്ട് ചീർക്കയത്തെ കിൽട്ടക്കയം തെക്കേവീട്ടിൽ ടി.വി.കുഞ്ഞമ്പു(75)നെയാണ് മകൻ സജീവൻ(43) കൈകൊണ്ട്ചുറ്റിപ്പിടിച്ച് തുടക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സജീവനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments