കല്ലൻചിറ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കല്ലൻചിറ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് വിഎം ഷിഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കള്ളുവയലിൽ, വാർഡ് പ്രസിഡന്റ് ബേബി കുഞ്ചിരകാട്ട് , മുതിർന്ന അംഗം വിഎം ബഷിർ , ബൂത്ത് പ്രസിഡന്റ് സോളി വർഗീസ്, ഹനീഫ , ബഷിർ, റഫീഖ് , മഹിളാ കോൺഗ്രസ് നേതാക്കളായ അനിത , ഷൈനി , ആശ ബിജു , ശാന്ത, അനുശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
No comments