Breaking News

ബളാൽ പഞ്ചായത്തിൽ വാർഡ്‌ തല കുടുംബ കൂട്ടായ്മകൾക്ക് തുടക്കമായി


കൊന്നക്കാട് : ബളാൽ പഞ്ചായത്തിൽ കുടുംബ കൂട്ടായ്മകൾക്ക് തുടക്കമായി. ഒരു വാർഡിൽ ആറു മുതൽ ഏഴ് വരെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കുടുംബ കൂട്ടായ്മകൾ രൂപീകരിച്ചു തുടങ്ങി. എട്ടാം വാർഡിൽ മഞ്ചുച്ചാലിൽ പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മോൻസി ജോയ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ബിൻസി ജെയിൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, ശ്രീജ,ഡാർലിൻ ജോർജ് കടവൻ,വിൻസെന്റ് കുന്നോല എന്നിവർ നേതൃത്വം നൽകി.

No comments