Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രധാന ദേവി ക്ഷേത്രങ്ങളിലൊന്നായ അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

ഒക്ടോബർ 15 ഞായർ മുതൽ ഒക്ടോബർ 22 വരെ എല്ലാം ദിവസങ്ങളിലും മലയോരത്തെ വിവിധ ക്ഷേത്ര ഭജന സമിതികൾ അവതരിപ്പിക്കുന്ന ഭജന സന്ധ്യകൾ ഉണ്ടായിരിക്കും. പ്രധാന ദിവസങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളിൽ പുസ്തകപൂജ,വാഹനപൂജ  വിദ്യാരംഭം അന്നദാനം എന്നിവയും നടക്കും




No comments