Breaking News

കനത്ത കാറ്റിലും മഴയിലും കടുമേനിയിൽ ഏത്ത വാഴ കൃഷി നശിച്ചു


കടുമേനി : കനത്ത കാറ്റിലും മഴയിലും ഏത്ത വാഴ കൃഷി നശിച്ചു. കടുമേനി പൊങ്കലിലെ തെങ്ങുംപള്ളി മൈക്കിളിന്റെ കൃഷിയിടത്തിലെ നൂറിലേറെ കുലച്ച ഏത്തവാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലംപൊത്തിയത്. 50,000 ലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments