Breaking News

വെള്ളരിക്കുണ്ട് ഹോളിഫാമിലി ഫ്ലവേഴ്സ് ഷോപ്പ് ഉടമയും പൊതുപ്രവർത്തകനുമായിരുന്നകെ എ ജോസഫ് കാരിക്കകുന്നേൽ നിര്യാതനായി


വെള്ളരിക്കുണ്ട് ഹോളിഫാമിലി ഫ്ലവേഴ്സ് ഷോപ്പ് ഉടമയും പൊതുപ്രവർത്തകനുമായിരുന്ന 
കെ എ ജോസഫ് കാരിക്കകുന്നേൽ നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു
ഭാര്യ കോട്ടയം കളത്തൂർ പാറത്തോട്ടിൽ കുടുംബാഗം വൽസമ്മ ജോസഫ്. മക്കൾ ജിസ് ജോസ്, ജിജോ ജോസ്, ജിബി ജോസ്.മരുമക്കൾ നീതു ജിസ്, ജിൻസ്.സഹോദരങ്ങൾ പരേതയായ ഏലിയാമ്മ തെയ്യാമ്മ (മുണ്ടക്കയം), കെ.എ. സാലു വെള്ളരിക്കുണ്ട് ( ആർ. എസ്. പി. കാസറഗോഡ് ജില്ലാക്കമ്മിറ്റിയംഗം )
 സംസ്കാരം നാളെ 20/10/23 രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ഫൊറോന പള്ളിയിൽ.


No comments