Breaking News

കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ കെ.മധുസൂദനൻ അന്തരിച്ചു


രാജപുരം:  കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനന്‍ (53)അന്തരിച്ചു.കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു.തപസ്യകലാ സാഹിത്യ വേദിയുടെ സജീവപ്രവര്‍ത്തകനാണ്.പിതാവ് : പരേതനായ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍. മാതാവ് : കോടോത്ത്കമലാക്ഷി അമ്മ.ഭാര്യ: ഷീബ. മക്കള്‍: മീരകൃഷ്ണ, ദേവാശിഷ് .   സഹോദരങ്ങള്‍: ഇന്ദിര, കെ.ശശിധരന്‍ (ബ്രാഞ്ച് മാനേജര്‍, പനത്തടി സര്‍വീസ്സഹകരണ ബാങ്ക്), സുജാത (വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ചെറുപുഴ), കൃഷ്ണ പ്രകാശ് (ഗള്‍ഫ്). സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും 



No comments