കോടോം ഉദയപുരം സ്വദേശിയെ കാണാതായതായി പരാതി
ഒടയംചാൽ : കോടോം ഉദയപുരം സ്വദേശിയെ കാണാതായതായി പരാതി. ഉദയപുരം തൊക്കാനം വീട്ടിൽ ഗോവിന്ദൻ (67) നെയാണ് കാണാതായത്. കഴിഞ്ഞ 21 തിയതിയിൽ വീട്ടിൽ നിന്നും പോയതിന് ശേഷം കാഞ്ഞങ്ങാട് വെച്ച് കണ്ടെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തിയിലെന്നും കാണാതായെന്നും പരാതിയിൽ പറയുന്നു.മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
No comments