Breaking News

വിദേശമദ്യം ഓട്ടോറിക്ഷയിൽ കടത്തിയ ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ഭീമനടി: ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി കടത്തിക്കൊ ണ്ടുപോവുകയായിരുന്ന വിദേശമദ്യവുമായി ഡ്രൈവറെ ചി റ്റാരിക്കാൽ എസ്ഐ ഇ.കെ.സുഭാഷ് അറസ്റ്റുചെയ്തു.

ചിറ്റാരിക്കാൽ പള്ളിക്കുന്ന് ജി.സുരേഷ്ബാബു(44)നെയാണ് ഭീമനടി പാലത്തിന് സമീപം വെച്ച് 9 കുപ്പി വിദേശമദ്യവുമായി പിടികൂടിയത്. എസ്ഐയും സം ഘവും ഭീമനടി പാലത്തിന് സമീപം വെച്ച് വാഹനപരിശോ ധന നടത്തുന്നതിനിടയിലാണ് കെഎൽ 79 7449 ഓട്ടോറിക്ഷ യിൽ കടത്തിക്കൊണ്ടുവരികയായിരുന്ന മദ്യവുമായി സുരേ ഷ്ബാബുവിനെ അറസ്റ്റുചെയ്തത്. 

No comments