മടിക്കൈ : കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. മടിക്കൈ സ്വദേശിനിയായ 22 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 8 മണിയോടെ വീട്ടിൽ നിന്നും കോളേജിലേക്കെന്ന് പറഞ്ഞാണ് പോയത്. സഹോദരൻ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി
Reviewed by News Room
on
7:27 PM
Rating: 5
No comments