വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് നാട്ടുചന്ത ഭീമനടിയിൽ തുടങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു
ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് നാട്ടു ചന്ത ഭീമനടിയിൽ വൈസ് പ്രസിഡന്റ് പി.സി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഉപജീവന ഉപസമിതി കൺവീനർ ഗീത ശിവദാസ് സ്വാഗതം പറഞ്ഞു. സി.ഡിഎസ്സ് ചെയർ പേഴ്സൺ സൗദാമിനി അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോ ഓർഡിനേറ്റർ ഷൈജ അഗ്രീ സി.ആർ. പി ധന്യ അക്കൗണ്ടന്റ് ഉഷ. ജലജീവൻ മിഷൻ ആർ പി. ഷെറിൻ എന്നിവർ പങ്കടുത്തു.
No comments