സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രകടനവും , പൊതുയോഗവും സംഘടിപ്പിച്ചു
പരപ്പ : ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രകടനവും , പൊതുയോഗവും സംഘടിപ്പിച്ചു
പരപ്പ ടൗണിൽ പ്രകടനത്തിന് ശേഷം നടത്തിയ പൊതുയോഗം എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണൻ , ടി.പി. തങ്കച്ചൻ ,എ.ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു
No comments