Breaking News

"ജാതിപ്പേര് വിളിച്ചു അപമാനിച്ചു" കടുമേനി സ്വദേശിയുടെ പരാതിയിൽ കേസ് എടുത്തു


ചിറ്റാരിക്കൽ : കടുമേനി കമ്പലൂർ മുക്ക് ബസ്സ്റ്റോപ്പിൽ വെച്ച് എസ് സി എസ് ടി വിഭാഗത്തിൽ പെടുന്ന സിദ്ധാർത്തൻ (72) എന്ന വ്യകതിയെ പൊതുജനങ്ങൾക്ക് മുൻപാകെ ജാതിപ്പേര് വിളിച്ചു അപമാനിക്കുകയും മരണപ്പെട്ട അമ്മയെയും അടക്കം ചീത്ത വിളിച്ചതായും പരാതി. കടുമേനി സ്വദേശിയായ അനിരുദ്ധൻ എന്നയാൾക്കെതിരെയാണ് പരാതി. കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു

No comments