Breaking News

കുന്നുംകൈ അൽഹിദായ ആറിലകണ്ടത്തിന്റ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ദഫ് മുട്ട് & മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു


അൽ ഹിദായ ആറില കണ്ടത്തിന്റ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ദഫ് മുട്ട് ആൻഡ് മാപ്പിളപ്പാട്ട് മത്സരം  2023 ഒൿടോബർ  20  വെള്ളിയാഴ്ച  മർഹൂം ശംസുൽ ഉലമ നഗറിൽ വച്ച് നടത്തപ്പെടുന്നു   സംഘാടകസമിതി ചെയർമാനായി റാഫി ഖത്തർ , 

വർക്കിംഗ് ചെയർമാൻ വി കെ ശിഹാബ്  

വൈസ് ചെയർമാൻ മൻസൂർ കുറ്റിപ്പുറം, 

പി സിദ്ധീഖ്  കൺവീനർ

പി നൂറുദ്ദീൻ 

 ജോയിൻ കൺവീനർ

 ടി പി ഷഫീക്ക്

,  റഫീഖ് പൂക്കാട്

 ട്രഷറർ കാദർ എ പി കെ 

 കോർഡിനേറ്റർമാർ


പി കെ ബഷീർ ആറിലക്കണ്ടം

 വി കെ സുബൈർ

 സബ് കമ്മിറ്റിയായി

 AG,സക്കരിയ,  വി കെ നൗഷാദ്, വി കെ സമദ്, ഷബീർ Ag, ലത്തീഫ്. കെ പി, അഫ്നാസ് N, ഷൂകൂർ AC എന്നിവരെയും  8/10/2023 ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വച്ച് നടന്ന സംഘാട സമിതി യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു

No comments