പടന്ന തെക്കേക്കാടില്‍ വീടിന് നേരെ അജ്ഞാതരുടെ കരി ഓയില്‍ അക്രമം നടന്നു. മുന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്ഐ മുന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗവുമായ പി.പി രവിയുടെയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. ഇത് മൂന്നാം തവണയാണ് ഇവിടെ അക്രമം നടക്കുന്നത്.
No comments