പടന്നക്കാട് നിന്നും ബൈക്ക് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
പടന്നക്കാട്: മധ്യവയസ്ക്കനെ വഴിയിൽ തടഞ്ഞുനിർത്തി തലക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ബൈക്ക് തട്ടിയെടുത്ത പ്രതികളിൽ ഒരാളെ ഹോസ്ദുർഗ് എസ്ഐ കെ.രാജീവൻ അറസ്റ്റുചെയ്തു. പടന്നക്കാട് കരുവള അബ്ദുൾ നാസറിനെയാണ്(25) അറസ്റ്റുചെയ്തത്. രണ്ടുദിവസം മുമ്പാണ് പടന്നക്കാട് അനന്തംപള്ള കരുവളം ഇഎംഎസ് റോഡിലെ മിസ്രിയ മൻസിലിൽ സി.എച്ച്.ഹനീഫയെ (52) അക്രമിച്ച് അബ്ദുൾ നാസറും സുഹൃത്ത് ശ്രീഹരിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
No comments