Breaking News

സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യസദസ്സ്നടത്തി


കാഞ്ഞങ്ങാട്:-പാലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക,യു എൻ കരാർ നടപ്പിലാക്കുകതുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിപാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.നിരവധി ആളുകൾ പങ്കെടുത്തത്നോർത്ത് കോട്ടച്ചേരിയിൽ നടത്തിയ പൊതുയോഗംസിപിഎം ജില്ലാ സെക്രട്ടറി എം. വി.ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗംഎം രാഘവൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറികെ രാജ്മോഹൻ സ്വാഗതം പറഞ്ഞു

No comments