പെരിയങ്ങാനം ശ്രീ ധർമ്മ ശാസ്താംകാവ് ക്ഷേത്രത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന നവരാത്രി മഹോത്സവം സമാപിച്ചു
പരപ്പ : അതിപ്രസിദ്ധമായ പെരിയങ്ങാനം ശ്രീ ധർമ്മ ശാസ്താം കാവ് ക്ഷേത്രത്തിൽ മുന്ന് ദിവസങ്ങളിലായി നവരാത്രി മഹോത്സവം നടന്നു
ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആയുധംപൂജ , ഗ്രന്ഥപൂജ , വാഹന പൂജ ,കുട്ടികളെ എഴുതിനിരുത്തൽ എന്നിവ നടന്നു കൂടാതെ ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തിൽ സർവഐശ്വര്യ വിളക്ക് പൂജ ലളിതസഹാശ്രനാമം ദിവസവും ക്ഷേത്രത്തിൽ ഭജനയും നടന്നു അവസാന ദിവസമായ വിജയ ദശമി ദിനത്തിൽ ബാലൻമാഷ് പരപ്പയുടെ പ്രഭാഷണവും ഉണ്ടായിരുന്നു . ദാനങ്ങളിൽ ശ്രെഷ്ഠമായ അന്നദാനത്തോടെ ഉത്സവത്തിന് സമ്മപനവും കുറിച്ചു
No comments