Breaking News

നെഞ്ച് വേദന: ഗൃഹനാഥൻ മരിച്ചു പാണത്തൂർ മൈലാട്ടിയിൽ താമസിക്കുന്ന എം കെ .ജനാർദ്ദനനാണ്(50) മരിച്ചത്


രാജപുരം: നെഞ്ച് വേദനയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പാണത്തൂർ മൈലാട്ടിയിൽ താമസിക്കുന്ന എം കെ .ജനാർദ്ദനനാണ്(50) മരിച്ചത്. ഇന്ന ലെ രാത്രി 11.30 മണിയോടെ വിട്ടിൽ വെച്ച് നെഞ്ച് വേദനയെ അനുഭവപ്പെട്ടതിനെ തുടർ ന്ന് പാണത്തൂരിലെ ആശുപത്രിയിൽ എത്തി ച്ചുവെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. പ

രേതരായ കുമാരൻ -കരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ ന്മാർ: സുമതി, ജാനു. മക്കൾ: അശ്വതി, അശ്വിനി, അമൽ. മ രുമകൻ: വിഷ്ണു .സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ പരേതനായ സുനിൽ.

No comments