Breaking News

എസ് എഫ് ഐ നീലേശ്വരം ഏരിയ പഠന ക്യാമ്പ് നവംബർ 11,12 തീയതികളിൽ ബിരിക്കുളത്ത് നടക്കും


നീലേശ്വരം: എസ് എഫ് ഐ നീലേശ്വരം ഏരിയ പഠന ക്യാമ്പ് നവംബർ 11,12 തീയതികളിൽ ബിരിക്കുളത്ത് നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സി പി ഐ എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്തു. പി വി ചന്ദ്രൻ അധ്യക്ഷനായി. പാറക്കോൽ രാജൻ, കയനി മോഹനൻ, എം വി രതീഷ്, വി മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നിഖിൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:

എം വി രതീഷ് (ചെയർമാൻ )

വി മോഹനൻ, പി എൻ രാജ്മോഹൻ (വൈസ് ചെയർമാൻമാർ )

കൺവീനർ -നിഖിൽ കൃഷ്ണൻ,

ജോയിന്റ് കൺവീനർ -വൈഷ്ണവ് കെ പി.

No comments