Breaking News

വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബളാൽ മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ഷോബി ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ ആന്റണി കുമ്പുക്കൽ, മാത്യു ജോസഫ്, ജിമ്മി എടപ്പാടി, ആദിവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് പി. കെ രാഘവൻ, ഐ ൻ ടി യു സി നേതാക്കൾ ആയ ഷാജി പ്ലാത്തോട്ടം, ഷിനോജ് പാറപ്പായി, ടോംസ് കെ സി, ബിനു കരോട്ട്, ജേക്കബ് ചാക്കോ, മനോജ്‌, മാത്യു നമ്പ്യാർകുളം മുതിർന്ന നേതാക്കൾ ആയ മനോജ്‌ ഐപ്പ്, കുര്യച്ഛൻ കാവുകാട്ട്, ജോസ് പാറത്താനം, ജോസ് കുന്നുംപുറം, രാജു വാലെപുരയിടം,ശ്രീജിത്ത്‌ കൂളിപ്പാറ, കൃഷ്ണൻ വെള്ളരിക്കുണ്ട്, തുടങ്ങിയവർ പങ്കെടുത്തു. ടൗൺ വാർഡ് മെമ്പർ വിനു കെ ആർ സ്വാഗതവും ദിലീപ് മാത്യു നന്ദിയും പറഞ്ഞു..

No comments