വെള്ളരിക്കുണ്ട് പുങ്ങംചാലിലെ കരിച്ചേരി അപ്പുകുട്ടൻ നായർ (67) നിര്യാതനായി
വെള്ളരിക്കുണ്ട് : പുങ്ങംചാലിലെ കരിച്ചേരി അപ്പുകുട്ടൻ നായർ (67) നിര്യാതനായി.
ഭാര്യ : ദാക്ഷായണി അമ്മ..
മക്കൾ
അനിൽ കുമാർ (ദുബായ് ) അജിത് കുമാർ.
അനിത ( പുത്തൂർ )
മരു മക്കൾ.
ഷാജു പുത്തൂർ (സൗദി )
രാമ്യ അനിൽ
. സരിഗ അജിത്
സഹോദരൻ..
വിനു കരിച്ചേരി..( ദുബായ് )
സംസ്കാരം ഇന്ന് (19/11/2023/) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
No comments