Breaking News

കാസർഗോഡ് ജില്ല ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ; സെൻ്റ് തോമസ് എച്ച്എസ്എസ് തോമാപുരം ചാമ്പ്യൻമ്മാർ


ചിറ്റാരിക്കാൽ : കാസർഗോഡ് ജില്ല ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായ സെൻ്റ് തോമസ് എച്ച്എസ്എസ്  തോമാപുരം ( Soccer 9 sports Foundation ) ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

No comments