Breaking News

ഭീമനടി മാങ്ങോട് കുന്നത്ത് പറമ്പിൽ കെ.ആർ സോമൻ (70) അന്തരിച്ചു


ഭീമനടി : മാങ്ങോട് കുന്നത്ത് പറമ്പിൽ കെ.ആർ സോമൻ (70) അന്തരിച്ചു. .ഭാര്യ രോഹിണി മഠത്തിൽ വളപ്പിൽ തടിക്കടവ് മക്കൾ - അജയ് ,സജയ് .മരുമക്കൾ - നിഷ_ ഓലയമ്പാടി ,സൗമ്യ കരുവൻചാൽ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 4-ന് വീട്ടുവളപ്പിൽ





No comments