Home/Vellarikundu/കേരള ബാങ്കിൻറെ നാലാം വാർഷിക ദിനത്തിൽ, കേരള ബാങ്ക് ചിറ്റാരിക്കാൽ ബ്രാഞ്ച് നേതൃത്വത്തിൽ മികച്ച ഇടപാടുകാരെയും സഹകാരികളെയും കുടുംബശ്രീ യൂണിറ്റിനെയും ആദരിച്ചു
കേരള ബാങ്കിൻറെ നാലാം വാർഷിക ദിനത്തിൽ, കേരള ബാങ്ക് ചിറ്റാരിക്കാൽ ബ്രാഞ്ച് നേതൃത്വത്തിൽ മികച്ച ഇടപാടുകാരെയും സഹകാരികളെയും കുടുംബശ്രീ യൂണിറ്റിനെയും ആദരിച്ചു
ചിറ്റാരിക്കാൽ : കേരള ബാങ്കിൻറെ നാലാം വാർഷിക ദിനത്തിൽ, കേരള ബാങ്ക് ചിറ്റാരിക്കൽ ബ്രാഞ്ച് നേതൃത്വത്തിൽ മികച്ച ഇടപാടുകാരെയും സഹകാരികളെയും കുടുംബശ്രീ യൂണിറ്റിനെയും ആദരിച്ചു. ചിറ്റാരിക്കാൽ ശാഖയിൽ നടന്ന ചടങ്ങിൽ വച്ച് ബ്രാഞ്ച് മാനേജർ ഒക. പ്രവീൺകുമാർ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ സുവർണ്ണൻ എം.ജി. അധ്യക്ഷനായി. സരിൻ മാത്യു, ബാലകൃഷ്ണൻ സി.വി, ജോസി ജോസ് എന്നിവർ പ്രസംഗിച്ചു
കേരള ബാങ്കിൻറെ നാലാം വാർഷിക ദിനത്തിൽ, കേരള ബാങ്ക് ചിറ്റാരിക്കാൽ ബ്രാഞ്ച് നേതൃത്വത്തിൽ മികച്ച ഇടപാടുകാരെയും സഹകാരികളെയും കുടുംബശ്രീ യൂണിറ്റിനെയും ആദരിച്ചു
Reviewed by News Room
on
3:39 AM
Rating: 5
No comments