യുവതി കുഴഞ്ഞു വീണു മരിച്ചു പരപ്പ കുപ്പമാട് സ്വദേശിനിയായ നയന(25)യാണ് മരണപ്പെട്ടത്
പരപ്പ : ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്ന പരപ്പ കുപ്പമാട് നാരായണൻ.. മാധവി എന്നിവരുടെ മകൾ നയന(25) ആണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണത്. ഉടനെ പരപ്പ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അവിവാഹിതയാണ്.
സഹോദരങ്ങൾ : നീന നായിക്കയം , നന്ദന മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ.
No comments