Breaking News

9 വയസുകാരിയെ പീഡിപ്പിച്ച 82 കാരനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു


ചന്തേര: റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒമ്പതു വയസുകാരിയെ കയറി പിടിച്ച 82 കാരനെ പോസ്‌കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാന്തിലോട്ട് സി പി കുഞ്ഞിരാമനെയാണ് ചന്തേര എസ് ഐ.സി പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഒക്ടോബാര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പരാതിയെ തുടര്‍ന്ന് കുഞ്ഞിരാമനെ അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments