ചിറ്റാരിക്കാൽ : കാർത്തിക നാളിൽ കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടന്നു. വൈകുന്നേരം ആറ് മണിക്ക് ക്ഷേത്ര മേൽശാന്തി അട്ടോളി ഗോവിന്ദൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. തുടർന്ന് ഭക്തജനങ്ങൾ ദീപങ്ങൾ തെളിച്ചു. . നൂറുക്കണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
No comments