Breaking News

കാസർഗോഡ് ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


കാസർകോട് : ഇതരസംസ്ഥാന തൊഴിലാളി ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിയും ചെമ്മനാട് മുണ്ടാങ്കുലത്തെ നിർമാണ കമ്പനിയിൽ ജോലി ക്കാരനുമായ കാസിം (20) ആണ് മരിച്ചത്. വ്യാഴം രാവി ലെ എട്ടോടെയാണ് കുഴഞ്ഞുവീണത്. ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

No comments