Breaking News

രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ പ്രവാസി മരിച്ചു: കൊളവയലിലെ സുജിത്ത് ആണ് മരിച്ചത്


കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന്  രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ പ്രവാസി  മരിച്ചു. കൊളവയലിലെ കമ്മാരന്റയും പരേതയായ കുഞ്ഞിപ്പെണ്ണിന്റെയും മകന്‍  സുജിത്ത് (40) ആണ് മരിച്ചത് .ഭാര്യ: ജിന്‍സി.ഏക മകന്‍ ധ്യാന്‍ (15 മാസം) സഹോദരങ്ങള്‍: സുനില്‍ കുമാര്‍ ,സുധ ,സുമി.

No comments