Breaking News

ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥൻ ഈസ്റ്റ് എളേരി നിരത്തുംതട്ടിലെ കെ.മധു അന്തരിച്ചു അസുഖ ബാധിതനായി ചികിത്സയിലായിരുന്നു


കാസർകോട്: ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ നിരത്തുംത്തട്ട് സ്വദേശി കെ. മധു (47) ആണ് മരിച്ചത്. 

പാർക്കിസൻസ് അസുഖം ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്നു.  വടുക്കത്ത് വീട്ടിൽ കുഞ്ഞിരാമൻ്റെയും  കാർത്യായാണിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: കാർത്തിക ,ശ്രീകാന്ത് .സഹോദരങ്ങൾ : വി.കെ. മണി, വി.കെ. മനു .

No comments